Vaidyar Shine Bhaskar · 20 Jul 2026 · 1 min read
ഉറക്കക്കുറവ് പരിഹരിക്കാൻ പാരമ്പര്യ മാർഗങ്ങൾ 🍃
🌺 ചെമ്പരത്തിപ്പൂ കഷായം – അഞ്ച് ചെമ്പരത്തിപ്പൂ ഒരു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച്, ഉറങ്ങുന്നതിന് മുമ്പ് ചെറുചൂടോടെ കുടിക്കുക.
💙 ശംഖുപുഷ്പം കഷായം – അഞ്ച് ശംഖുപുഷ്പത്തിന്റെ പൂവ് വെള്ളത്തിൽ തിളപ്പിച്ച് രാത്രി കിടക്കുന്നതിന് മുമ്പ് കഴിക്കുക.
🥛 അശ്വഗന്ധ ചേർത്ത പാൽ – അര ഗ്ലാസ് ചൂടുപാലിൽ അല്പം അശ്വഗന്ധ ചൂർണ്ണം ചേർത്ത് രാത്രി കുടിക്കുക.
🌿 മുത്തിള്‍ ഇലയും മഞ്ഞളും – മുത്തിളിന്റെ ഇലയും അല്പം മഞ്ഞളും ചേർത്ത് അരച്ച് നെല്ലിക്ക വലുപ്പത്തിൽ രാവിലെ കഴിക്കുക.
കൂടുതൽ വിവരങ്ങൾക്കും ആയുർവേദ ചികിത്സകൾക്കുമായി കഷായപ്പുര വൈദ്യശാലയുമായി ബന്ധപ്പെടുക:
📞 ഫോൺ: 9061 663 222, 9061 606 222
📍 വിലാസം: റെയോൺപുരം പി. ഒ., കാഞ്ഞിരക്കാട്, പെരുമ്പാവൂർ.
